Monday, March 23, 2026 Last Updated 5 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Jun 2025 05.04 PM

വിഎസിന്റെ ആരോഗ്യനില തൃപ്തികരം; സിപിഐഎം

cpm, vs health

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സിപിഐഎം നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവർ വിഎസിനെ സന്ദർശിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ന് രാവിലെ ആണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മെഡിക്കൽ ഐസിയുവിലാണ് വി എസ്.

Ads by Google
Monday 23 Jun 2025 05.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google