Monday, March 23, 2026 Last Updated 5 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 09.11 PM

എസ്എസ്എൽസി, ടിഎച്എസ്എൽസി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

sslc

തിരുവനന്തപുരം: എസ്എസ്എൽസി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ടിഎച്എസ്എൽസി സേ പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എസ്എസ്എൽസി സേ പരീക്ഷാ ഫലം sslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ‌ടിഎച്എസ്എൽസി ഫലം thslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

Ads by Google
Thursday 19 Jun 2025 09.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google