Monday, March 23, 2026 Last Updated 2 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Jun 2025 06.08 PM

രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

uploads/news/2025/06/786949/5.gif
photo - twitter

ന്യൂഡല്‍ഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ എന്നും നരേന്ദ്രമോദി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്.1970 ജൂണ്‍ 19-ന് ന്യൂഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധി ജനിച്ചത്.

ആശയങ്ങള്‍ കൊണ്ട് സഹോദരനായ രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്. ആശയങ്ങളില്‍ ഉറച്ചുനിന്ന് ധൈര്യമായി മുന്നോട്ടുപോവുക എന്നും ശോഭനമായ ഇന്ത്യയ്ക്കായുളള യാത്രയില്‍ വിജയം നമ്മുടേതായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Ads by Google
Thursday 19 Jun 2025 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google