Monday, March 23, 2026 Last Updated 2 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 08.07 PM

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു,രാജ്യദ്രോഹം ; രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

raping minor

വ്യത്യസ്ത കേസുകളിലായി കഴിഞ്ഞ ദിവസം സൗദിയിൽ രണ്ട് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെയും രാജ്യദ്രോഹകേസിലെ പ്രതിയെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

ജിസാനിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയുടെ വധ ശിക്ഷ നടപ്പിലാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Ads by Google
Monday 16 Jun 2025 08.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google