Monday, March 23, 2026 Last Updated 2 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 06.33 PM

മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ട് ; യുവതി പ്രവേശനത്തെ എതിർത്ത് ദേവസ്വം ബോർഡ്

ശബരിമലയിൽ ലിംഗ വിവേചനമില്ലെന്ന് അവര്‍ സുപ്രീംകോടതിയിൽ അറിയിച്ചു.
sabarimala

യുവതി പ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ശബരിമലയിൽ ലിംഗ വിവേചനമില്ലെന്ന് അവര്‍ സുപ്രീംകോടതിയിൽ അറിയിച്ചു. മതകാര്യങ്ങളിൽ സ്വന്തമായ നിലപാടെടുക്കാൻ ശബരിമലയ്ക്ക് അവകാശമുണ്ടെന്നും യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്കെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

Ads by Google
Monday 23 Mar 2026 06.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google