Thursday, March 19, 2026 Last Updated 0 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 05.19 PM

"കഞ്ചാവായിരിക്കില്ല, കഞ്ചാവ് നമുക്കില്ല; ബിഹൈൻഡ് ദ് സീനിലും ചിരിപ്പിച്ച് മോഹൻലാൽ; വീഡിയോ തരംഗം

uploads/news/2025/05/783126/1000468997.jpg
Behind the scenes of thudarum movie (Image Source: YouTube)

തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ 'തുടരും'. സിനിമയിലെ ആക്ഷൻ രംഗങ്ങളും സംഭാഷണങ്ങളും പാട്ടുകളുമെല്ലാം ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ തുടരും സിനിമയിലെ മനോഹരമായ മറ്റൊരു ബിഹൈൻഡ് ദ സീൻ വീഡിയോയുമായി സംവിധായകൻ തരുണ്‍ മൂർത്തി. മോഹൻലാലും തോമസ് മാത്യുവും ഒന്നിച്ച്‌ അഭിനയിക്കുന്ന രംഗത്തിന്റെ റിഹേഴ്സലും തുടർന്നുള്ള ഔട്ടുമാണ് കാണിക്കുന്നത്.
അസാധ്യമായ അഭിനയ പാടവം ഓരോ രംഗങ്ങളിലും കാണാം.
തോമസ് സിഗരറ്റ് വലിക്കുന്നതു കാണുന്ന മോഹൻലാലിന്റെ റിയാക്‌ഷനും തുടർന്നുളള സംഭവങ്ങളുമാണ് വീഡിയോയില്‍. തിയറ്ററില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളിൽ ഒന്നായിരുന്നു ഇത്.

Ads by Google
Monday 26 May 2025 05.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google