Friday, March 20, 2026 Last Updated 44 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 May 2025 02.46 PM

മാതൃദിനത്തില്‍ അമ്മയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

mohanlal

ലോക മാതൃദിനത്തിൽ മോഹൻലാൽ പങ്കുവച്ച അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം വൈറലാകുന്നു. ‘അമ്മ’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

ലാലിന്റെ ചെറുപ്പകാലത്തെ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. നിരവധി പേരാണ് പോസ്റ്റിനു താഴെ നിമിഷങ്ങൾക്കുള്ളിൽ കമന്റുകളുമായി എത്തിയത്.

പ്രതിഭയെ നാടിന് സമ്മാനിച്ച അമ്മ, മോഹൻ ലാൽ എന്ന വിസ്മയത്തിന് പിറക്കാൻ ഈശ്വരൻ കണ്ടെത്തിയ മറ്റൊരു പുണ്യം, ഭാഗ്യം ചെയ്ത അമ്മ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.

Ads by Google
Sunday 11 May 2025 02.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google