- ആര്.ജെ.ഡി. മുന്നണി വിട്ടുപോകുന്നെങ്കില്‍ പോകട്ടെ, അധികസീറ്റില്‍ കണ്ണുവയ്ക്കണ്ട ; ചെറുകക്ഷികളോട് സി.പി.എം., ആന്റണി രാജുവിന്റെ സീറ്റിന് വടംവലി
- 'കേരള' മോഡല്‍ ഭൂമിക്കച്ചവടനീക്കം കാലിക്കറ്റിലും! സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന 42 ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറാന്‍ നീക്കം
- വിഷമെന്നറിയാതെ അച്ഛൻ നൽകിയ ജ്യൂസ് കുടിച്ചു; മക്കളെ അപായപ്പെടുത്തി ജീവനൊടുക്കി 45കാരൻ
- ഇറാൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസ് മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ
- ഹമദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണശ്രമം തകർത്തു; തിരിച്ചടിക്കുമെന്ന് ഖത്തർ
- കുമ്പളയിലെ ടോൾ പിരിവ്; 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി രൂപ, വിവരാവകാശ രേഖ പുറത്ത്
- പേട്രിയറ്റ് മിസൈൽ ശേഖരം സുരക്ഷിതം; തെറ്റായവാർത്തകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഖത്തർ
- ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കും; പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
- ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും സംസാരിച്ച് പ്രധാനമന്ത്രി ; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയായി
- ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക്; ബീഹാറിൽ നിന്ന് മത്സരിക്കും
- തിരുവമ്പാടി കോൺഗ്രസിന്, പട്ടാമ്പി ലീഗിന്; സീറ്റ് വിഭജനം ധാരണയായി
- 'തളിപ്പറമ്പിൽ പി.കെ ശ്യാമള വേണ്ട', ; സമൂഹമാധ്യമങ്ങളിൽ എതിർപ്പുമായി CPM പ്രവർത്തകർ
- കെടി ജലീൽ മത്സരിച്ചേക്കും; തവനൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് CPIM
- നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം, ജാസ്ലിയ മരണത്തിലും മങ്ങാത്ത പുഞ്ചിരി ; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം
- ഇറാൻ ആണവനിലയമായ നാറ്റൻസിൽ ആക്രമണം സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല
- ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ
- മെഡിക്കല്‍ അനാസ്ഥയില്‍ കുടുങ്ങിയ കത്രിക നീക്കം ചെയ്തതിന് പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു
- തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും ദാരുണാന്ത്യം
- ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി സൗദിയിലെ ഇന്ത്യൻ എംബസി; ടെഹറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി
- പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക് കുത്തേറ്റു
- ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ തയാർ ; ഫ്രാൻസ് വിദേശകാര്യ മന്ത്രി
- നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവറെ പുറത്തെടുത്തു
- കോട്ടയം പിടിക്കാന്‍ ബിജെപി , ലക്ഷ്യം മൂന്ന് സീറ്റ് ; പൂഞ്ഞാറിലും പാലായിലും വളരാൻ വഴി തേടുന്നു
- പാകിസ്ഥാനിൽ ഒരു കിലോ ഗോതമ്പ് പൊടിക്ക് 200 രൂപ; ജനജീവിതം ദുസ്സഹം
- ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
- ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
TRENDING NOW