- ഒളിച്ചോടിയ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു, പിന്നാലെ കുടുംബം കൊലപ്പെടുത്തി
- ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസ്; നടി മിനു മുനീർ പൊലീസ് കസ്റ്റഡിയിൽ
- തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
- ടോള്‍ നല്‍കിയിട്ടും സേവനം നല്കുന്നില്ലല്ലോ; ദേശീയപാത അതോറിറ്റിയെ വിമർശിച്ച് സുപ്രിം കോടതി
- മദ്യപിച്ചെത്തി വഴക്ക്; തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
- സ്വാതന്ത്ര്യദിന അവധി: ഇന്ന് മംഗളൂരു-ഷൊര്‍ണൂര്‍ അണ് റിസര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കും
- ഓണപ്പരീക്ഷയിൽ മിനിമം 30% മാർക്ക് വേണം, ഇല്ലാത്തവര്‍ക്കായി പ്രത്യേക പരിശീലനം
- മകളെ കൊന്നു; ശേഷം സാരിയുടുപ്പിച്ച് കിടത്തിയ ശേഷം അച്ഛന് ജീവനൊടുക്കി
- ആഘോഷത്തിനിടെ മദ്യപിച്ചു, യുവതിയെ ശുചിമുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം; ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, അന്വേഷണം
- ‘സാമുദായിക സ്പർധ വളർത്തും’; വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് എല്ലാ കോളജുകൾക്കും നിർദേശം നൽകി: മന്ത്രി ആർ. ബിന്ദു
- സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല; ‘കേര’ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
- ഉത്തര്‍പ്രദേശില്‍ യുവതിയെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
- മദ്യപിച്ചതിനാല്‍ നിര്‍ത്തിയില്ല, തിരുവനന്തപുരത്ത് ലാത്തി എറിഞ്ഞ് വീഴ്ത്തി യുവാക്കളെ മര്‍ദിച്ചെന്ന് പരാതി; ആരോപണം തള്ളി പോലീസ്
- ജില്ലാ പ്ലീഡര്‍ക്ക് 1,10,000 രൂപ; സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനത്തില്‍ വന്‍ വര്‍ധന; 2022 മുതല്‍ പ്രാബല്യം
- മുന്നറിയിപ്പില്‍ മാറ്റം, മൂന്ന് ദിവസം ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- അടുത്ത വര്‍ഷം മുതല്‍ വായനക്ക് ഗ്രേസ് മാര്‍ക്ക്; ആഴ്ചയില്‍ ഒരു പിരീഡ്;വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
- കുവൈത്തിൽ വിഷമദ്യ ദുരന്തം: മലയാളികൾ ഉൾപ്പെടെ പ്രവാസികൾ മരിച്ചു; നിരവധിപ്പേർ ആശുപത്രിയിൽ
- പാകിസ്താനായി ചാരവൃത്തി; DRDO ഗസ്റ്റ്ഹൗസ് മാനേജർ പിടിയിൽ; ജോലിചെയ്തിരുന്നത് മിസൈൽ പരീക്ഷണകേന്ദ്രത്തിൽ, അറസ്റ്റ്
- കോട്ടയത്ത് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി; സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് പൊട്ടിച്ചെന്ന് നിഗമനം
- രാജസ്ഥാനില്‍ വാഹനാപകടം: 7 കുട്ടികള്‍ അടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം
- ഭാര്യയെ 2 മാസമായി കാണാനില്ല, വിഡിയോ പോസ്റ്റു ചെയ്തു ഭർത്താവ് ജീവനൊടുക്കി; പിന്നാലെ പൊലീസ് ഭാര്യയെ കണ്ടെത്തി
- നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
- കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ കൂടി പിടിയില്‍
- 9 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി, പെട്ടിക്കട അടിച്ചു തകര്‍ത്ത് നാട്ടുകാര്‍, പ്രതി ഒളിവിൽ
- വടകരയിൽ മെത്തഫിറ്റമിൻ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; പാലക്കാട് രണ്ട് പേർ എംഡിഎംഎയുമായി അറസ്റ്റില്‍
- 'തെരുവ് നായ്ക്കളോട് അനുകമ്പ വേണം'; തെരുവു നായ്ക്കളെ പിടികൂടാനുളള സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി