Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.21 PM

ക്ഷേത്ര പരിസരത്തുനിന്ന് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പ്രതികളിലൊരാൾ നടന്‍ ടിനി ടോമിന്‍റെ മകൻ

നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം.
 -tini-tom

കൊച്ചി തൃപ്പൂണിത്തുറയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍ . കാര്‍ത്തിക്, അമിത് ജോര്‍ജ്, ആദം ഷീം എന്നിവരാണ് പിടിയിലായത്. നടന്‍ ടിനി ടോമിന്‍റെ മകനാണ് ആദം ഷീം.

ഇവരിൽ നിന്നും നാല് ​ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഈ മാസം 22നാണ് മൂവരെയും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂവരും പിടിയിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Ads by Google
Friday 27 Feb 2026 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW