Tuesday, March 10, 2026 Last Updated 11 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 02.16 PM

ഇന്‍റർനാഷണൽ പ്രയർലെെൻ ,ഫെബ്രു 24 ചൊവാഴ്ച റവ ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ

uploads/news/2026/02/827042/p.jpg

ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു . സമ്മേളനത്തില്‍ (615- മത് ) റവ ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യാ ഹൂസ്റ്റൺ )ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്‍കുന്നു

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
 ഫെബ്രു 24 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു

ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207 ), സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ)

പി പി ചെറിയാൻ

Ads by Google
Tuesday 24 Feb 2026 02.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW