Saturday, March 14, 2026 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.41 AM

സി.ജെ. മാത്യു നിര്യാതനായി

uploads/news/2026/02/826568/obitury.jpg

കോട്ടയം ദേവലോകം ചെങ്ങളത്തുപറമ്പില്‍ പരേതരായ സി.എം. ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ സി.ജെ. മാാത്യു (കുുഞ്ഞുമോന്‍) 84 നിര്യാതനായി. പരേതയായ വെള്ളൂക്കുന്നേല്‍ മറിയാമ്മ മാത്യുവാണ് ഭാര്യ.

മക്കള്‍: ദീപ, ദിവ്യ, പരേതനായ ദീപക്് മരുമക്കള്‍ : സിറിയക്് ജോസഫ്് കളപ്പുരയ്്ക്കല്‍(ദോഹ), ജോപ്പു തയ്യില്‍ (ജോണ്‍സ്് കുട) പേരക്കുട്ടികള്‍: യോഹന്‍, റൂബന്‍, അബ്രഹാം, മാാത്യു, മരിയ

2026 ഫെബ്രുുവരി 22 ഞാായറാാഴ്്ച 2.30-ന്് ദേവലോകത്തെ ഗൃഹത്തില്‍വച്ച്് ചരമശുശ്രൂഷകള്‍ ആരംംഭിക്കും. 3 മണിിക്ക്് കോട്ടയം കളക്ട്രേറ്റിനുു സമീപമുള്ള ലൂര്‍ദ്് ഫൊറോന പള്ളിയിലാാണ്് സംസ്്കാരച്ചടങ്ങുകള്‍ നടക്കുക.

Ads by Google
Saturday 21 Feb 2026 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW