Thursday, March 12, 2026 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 12.39 PM

തോമസ് തോമസ് നിര്യാതനായി

uploads/news/2026/02/826022/tm.jpg

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. സംസ്‍കാരം ജനുവരി 21 നു ശനിയാഴ്ച 12.30 നു കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ.

മക്കൾ : തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റൺ) മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്) , ലീലാമ്മ (ഡാളസ്) ,മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ)

മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ) സിസിലി (കണ്ടൻപേരൂർ) , തമ്പികുഞ്ഞു (ഓച്ചിറ), ബീന (ഡാളസ്) , ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്) , പരേതനായ സാബു

കൂടുതൽ വിവരങ്ങൾക്ക് :

തമ്പി, ഹൂസ്റ്റൺ - 281 253 1014 (വാട്സ്ആപ് )

ജീമോൻ റാന്നി

Ads by Google
Wednesday 18 Feb 2026 12.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW