Sunday, March 15, 2026 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 01.45 PM

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി

idukki

ഇടുക്കി: ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോബ് ഭീഷണി. ഇടുക്കി കളക്ടർ ഓഫിസ്, മുട്ടം കോടതി, മുല്ലപ്പെരിയാർ ഡാം എന്നിവടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. മുട്ടം കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ബോബ് ഭീഷണി സന്ദേശം വന്നത്. സമീർ കുശ്ബ എന്ന പേരിലായിരുന്നു ഇ-മെയിൽ വന്നത്. ഇടുക്കി പൊലീസിൻ്റെയും ബോംബ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW