Saturday, March 14, 2026 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 11.16 AM

' ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്ത തുല്യതയും സഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന് ഇന്നേ ദിനം പുനഃപ്രതിഞ്ജ ചെയ്യാം' ; റിപ്പബ്ലിക് ദിനാശംസകള്‍ ചേര്‍ന്ന് സുരേഷ് ഗോപി

day, post
photo-www.facebook.com/ActorSureshGopi

രാജ്യം ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.

'' ഭാരതത്തിന്റെ ആത്മാഭിമാനവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇന്ന് നാം നമ്മുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്ത തുല്യതയും സാഹോദര്യവും കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് ഇന്നേ ദിനം പുനഃപ്രതിജ്ഞ ചെയ്യാം. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍''.- എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW