Tuesday, March 17, 2026 Last Updated 9 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 07.24 PM

മലപ്പുറം പറപ്പൂരിൽ അമ്മയും 2 കുട്ടികളും കുളത്തിൽ മുങ്ങി മരിച്ചു

on

മലപ്പുറം: പറപ്പൂരിൽ അമ്മയും രണ്ട് കുട്ടികളും മുങ്ങി മരിച്ചു. പള്ളിയോട് ചേർന്ന കുളത്തിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക വിവരം. പറപ്പൂർ സ്വദേശി സൈനബ, മക്കൾ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW