Tuesday, March 17, 2026 Last Updated 23 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 08.42 PM

ആരോഗ്യവകുപ്പിന് പുതിയ ഔദ്യോഗിക വെബ്പോർട്ടൽ

department

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോർട്ടൽ. മന്ത്രി വീണാ ജോർജ്ജാണ് ആരോഗ്യ വകുപ്പിന്റെ health.kerala.gov.in പോർട്ടൽ ഉദ്ഘാടനം ചെയ്‌തത്. ആരോഗ്യ വകുപ്പിന് കീഴിലെ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ആരോഗ്യ നേട്ടങ്ങൾ, അറിയിപ്പുകൾ, മാർഗനിർദേശങ്ങൾ എന്നിവയും ലഭ്യമാകും

Ads by Google
Ads by Google
LATEST NEWS
TRENDING NOW