Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 09.17 AM

മകള്‍ ആവണിയുടെ ഋതുമതി ചടങ്ങ് ആഘോഷമാക്കി അഞ്ജലി നായര്‍; വീഡിയോ

anjali-nair
photo-www.instagram.com/anjaliamm/

മകള്‍ ആവണി ഋതുമതിയായതിന്റെ സന്തോഷം പങ്കുവെച്ച് നടി അഞ്ജലി നായര്‍. എന്റെ ഡാര്‍ലിങ് സ്ത്രീത്വത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ഋതുമതി ചടങ്ങിന്റെ വീഡിയോ അഞ്ജലി പങ്കുവെച്ചിരിക്കുന്നത്.

ബാലതാരമായി മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിയ ആവണി , അഞ്ജലിയുടെ മൂത്ത മകളാണ്. ആചാരങ്ങള്‍ പാലിച്ചുകൊണ്ടാണ് ആവണിയുടെ വിശേഷം കുടുംബം ആഘോഷിച്ചത്.

ആവണി അഭിനയരംഗത്തും സജീവമാണ്. ഫീനിക്‌സ്, അജയന്റെ രണ്ടാം മോഷണം, സൂര്യ നായകനായ റെട്രോ എന്നീ സിനിമകളില്‍ ആവണി അഭിനയിച്ചിട്ടുണ്ട്.

Ads by Google
Monday 12 Jan 2026 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW