Sunday, March 15, 2026 Last Updated 32 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

മംഗളം ശബരിമല പതിപ്പ്‌ 'ചിന്മുദ്രാങ്കിതം' പ്രകാശനം ചെയ്‌തു

ശബരിമല: 'ചിന്മുദ്രാങ്കിതം' മംഗളം ശബരിമല പതിപ്പ്‌ സന്നിധാനത്തു നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്‌തു. ശബരിമല തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌, മേല്‍ശാന്തി ഇ.ഡി. പ്രസാദ്‌ നമ്പൂതിരിക്കു നല്‍കി 'ചിന്മുദ്രാങ്കിത'ത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ഉള്‍ക്കഴകം കെ. ഹരീഷ്‌ പോറ്റി, മംഗളം ന്യൂസ്‌ എഡിറ്റര്‍ രാജേഷ്‌ ഏബ്രഹാം, കോട്ടയം പരസ്യ വിഭാഗം മാനേജര്‍ ടി.പി. സെലിത്ത്‌, ശബരിമല ലേഖകന്‍ സനില്‍ അടൂര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW