Saturday, March 14, 2026 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 02.46 PM

നടന്‍ എന്‍ എസ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

actor, passes away

ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുന്‍ഷി ഹരി എന്നറിയപ്പെട്ട എന്‍ എസ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 52 വയസായിരുന്നു.

ഒരു യാത്ര കഴിഞ്ഞ് തിരുവനന്തപുരം ഇലിപ്പോടുളള വീട്ടിലേക്ക് നടന്നു പോകവേ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാഷ്ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW