Wednesday, March 11, 2026 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 04.13 PM

ഏലിയാമ്മ വർഗീസ് (89) നിര്യാതയായി

uploads/news/2025/12/818184/ely.jpg

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ നിവാസിയായ ഏലിയാമ്മ വർഗീസ് (89)ഡിസംബർ 28, 2025 നു വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നിര്യാതയായി. നിര്യാതനായ കെ. സി. വർഗീസ് ആണ് ഭർത്താവ്.കേരളത്തിൽ മലയിൽ കൊല്ലാട്, ആണ് സ്വദേശം. മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ, കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത്എന്നിവരാണ്. ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെപ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്.സംസ്കാര ശുശ്രൂഷകൾ 01/02/2026നു 8:30 AM ഹ്യൂസ്റ്റനിൽ: ട്രിനിറ്റിമാർത്തോമ്മാ ചർച്ചിൽ വച്ചായിരിക്കും. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

എ.സി.ജോർജ്

Ads by Google
Tuesday 30 Dec 2025 04.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW