Saturday, March 14, 2026 Last Updated 58 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 04.02 PM

മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി

അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ (34) ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
brown sugar

തൃശ്ശൂർ എക്സൈസ് സ്ക്വാഡും, ഐ ബിയും പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 11 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി.

അന്യസംസ്ഥാന തൊഴിലാളികളായ മാഫിജൂദിൻ (34) ഇസാസുൽ ഇസ്ലാം (27) എന്നിവരാണ് കുട്ടനെല്ലൂരിൽ വെച്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ആസാം സ്വദേശികളായ ഇവർ നിർമ്മാണ തൊഴിലാളികൾക്കും ഡ്രൈവർമാർക്കും മയക്കു മരുന്ന് വിൽക്കുന്നെണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചു വരികയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW