-->
വളര്‍ത്തുനായ ഏയ്ഞ്ചലിന്റെ വേര്‍പാടില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ച് ബോളിവുഡ് താരം വരുണ്‍ ധവാന്‍.
RIP ഏയ്ഞ്ചല്‍. ഇന്ന് സ്വര്‍ഗ്ഗത്തിന് മറ്റൊരു മാലാഖയെ കൂടി ലഭിച്ചു. ഒരു നല്ല നായക്കുട്ടിയും ജോയിയുടെ സഹോദരിയുമായതിന് നന്ദി, ഞങ്ങള്‍ നിന്നെ മിസ് ചെയ്യും- എന്നാണ് വരുണ്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഏയ്ഞ്ചലിനൊപ്പമുളള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കിട്ടു.