-->
കാസര്‍ഗോഡ് : യുവാവിന് തോക്കില്‍ നിന്ന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്ത് (45) എന്നയാള്‍ക്കാണ് പരിക്കേറ്റത് .യുവാവിന് കളളത്തോക്കില്‍ നിന്നുണ്ടായ വെടിയേറ്റാണ് പരിക്കേറ്റതെന്ന് ചിറ്റാരിക്കാല്‍ പോലീസ് സ്ഥികരീച്ചിട്ടുണ്ട്.
പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കാസര്‍ഗോഡ് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അബദ്ധത്തില്‍ തോക്കിന്റെ് കാഞ്ചി വലിഞ്ഞതാണോ വെടിപൊട്ടാന്‍ കാരണമായതെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട് . സുജിത്തിന്റെ് കൈക്കാണ് വെടിയേറ്റത്.