Wednesday, March 18, 2026 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 03.44 PM

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

uploads/news/2025/12/817675/accident-images.gif
photo; representative image

ആലപ്പുഴ: മുന്‍ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ്അപകടം. ഓട്ടോയുടെ പിന്നില്‍ ഇടിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

Ads by Google
Friday 26 Dec 2025 03.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW