-->
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. ഇപ്പോള്‍ കുടുംബത്തോടൊപ്പമുളള ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.
ഭാര്യ ലിഡിയ, മക്കളായ ഇസ, തഹാന്‍ എന്നിവര്‍ക്കൊപ്പമുളള മനോഹര ചിത്രങ്ങളാണ് ടൊവിനോ പോസ്റ്റ് ചെയ്തത്. ആരാധകര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട് താരം.
അതേസമയം ' ലോക ചാപ്റ്റര്‍ 1 : ചന്ദ്ര' ആണ് ടൊവിനോ അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ' പളളി ചട്ടമ്പി' എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി വരാനുളള ചിത്രം.