Wednesday, March 18, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 02.24 PM

യുഡിഎഫിൽ പി വി അൻവറും സികെ ജാനുവും; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി

കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി.
p v anwar, c k janu

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ. യോഗത്തിൽ ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണയായി. കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി.

അങ്ങോട്ട പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. യുഡിഎഫ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് . സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.

Ads by Google
Monday 22 Dec 2025 02.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW