Wednesday, March 18, 2026 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 01.24 PM

കോഴിക്കോട് 6 വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

kozhikode

കോഴിക്കോട്: കോഴിക്കോട് ആറ് വയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കാക്കൂര്‍ സ്വദേശി അനുവാണ് ആറ് വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനു മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW