Wednesday, March 18, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 03.26 PM

ശക്തമായ കാറ്റിൽ കല്ല് പതിച്ച് റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

uploads/news/2025/12/816680/2.gif
photo - facebook

റാസൽഖൈമ : റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു. മഴ നനയാതിരിക്കാൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയ മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് (27) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.

ഷവര്‍മ കടയിലെ ജീവനക്കാരനായിരുന്നു.കൊടിഞ്ഞി നന്നമ്പ്ര തലക്കോട്ടു തൊടികയില്‍ സുലൈമാന്റെയും അസ്മാബിയുടെയും മകനാണ്.ബുധനാഴ്ച വൈകിട്ട് മുതല്‍ റാസല്‍ഖൈമയിലെങ്ങും ശക്തമായ കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റില്‍ വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മുതൽ റാസല്‍ഖൈമയിലെങ്ങും കനത്ത കാറ്റും മഴയുമാണ് അനുഭപ്പെടുന്നത്. കാറ്റിൽ വ്യാപകനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Thursday 18 Dec 2025 03.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW