Wednesday, March 11, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 01.12 PM

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: സെമിനാർ സംഘടിപ്പിക്കുന്നു; മുഖ്യാതിഥി റവ. ഡോ. ജോൺസൺ തേക്കടയിൽ

uploads/news/2025/12/815399/d.jpg

ഡാളസ് : ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.

ഡാളസ് സെൻ്റ് പോൾസ് മാർത്തോമ ദേവാലയത്തിൽ വച്ച് (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാർ ഡിസംബർ 18 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

വിഷയം: Christianity in India: Past, Present and Future (ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: ഭൂതകാലം, വർത്തമാനകാലം, ഭാവി)

റവ. ഡോ. ജോൺസൺ തേക്കടയിൽ (ബിഷപ്‌സ് കമ്മീസറി, ഇവാഞ്ചലിക്കൽ ചർച്ച്, മലബാർ, എഴുത്തുകാരൻ, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നൽകും.

ക്രിസ്ത്യൻ അപ്പോളജെറ്റിക്സ് ഡാളസ് (Christian Apologetics Dallas) സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

ഷാജി രാമപുരം : (972) 261-4221
പ്രശാന്ത് ഡി : (619) 831-9921
തോമസ് ജോർജ് : (469) 540-6983
പി.പി.ചെറിയാൻ - (214) 450 4107

ജീമോൻ റാന്നി

Ads by Google
Thursday 11 Dec 2025 01.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW