Tuesday, March 10, 2026 Last Updated 28 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 01.27 PM

പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാൾ :ഗോൾഡ് കോസ്റ്റിലെ പെരുന്നാളിന് കൊടിയിറങ്ങി

uploads/news/2025/11/810239/parumala.jpg

ഗോൾഡ് കോസ്റ്റ് (ഓസ്‌ട്രേലിയ ):പരിശുദ്ധ പരുമല തിരുമേനിയുടെ 123മത്‍ ഓർമ്മപെരുന്നാൾ ആഘോഷമാക്കി ഓസ്‌ട്രേലിയായിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവലയം. വികാരി ഫാ മാത്യു കെ മാത്യു ,ഫാ അജിൻ കോശി ജോൺ, ഫാ. അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബ്ബാനയേ തുടർന്ന് നടന്ന ധൂപ പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.

പരുമല തിരുമേനിയുടെ സഹനവും പ്രാർത്ഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളുവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ അജിൻ കോശി ജോൺ പറഞ്ഞു

Ads by Google
Tuesday 11 Nov 2025 01.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW