Wednesday, March 11, 2026 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 12.47 PM

പാസ്റ്റർ ബാബു ചെറിയാൻ ഡാലസിൽ പ്രസംഗിക്കുന്നു, നവ 13 ,14

uploads/news/2025/11/810227/f.jpg

സണ്ണിവേൽ(ഡാളസ്):അഗാപെ ചർച്ച് (2635 നോർത്ത് ബെൽറ്റ് ലൈനിൽ റോഡ്,സണ്ണിവേൽ, TX 75182) നവ 13,14 തിയതികളിൽ വിശേഷ ഗോസ്പൽ യോഗം സംഘടിപ്പിക്കുന്നു

13, 14, വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കൺവെന്ഷനിൽ
സുപ്രസിദ്ധ കൺവെന്ഷൻ പ്രാസംഗീകൻ പാസ്റ്റർ :ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും
എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കു
ഫോൺ: 972-325-8633 | 972-362-8966
വെബ്: [www.agapepeople.org](http://www.agapepeople.org)

പി പി ചെറിയാൻ

Ads by Google
Tuesday 11 Nov 2025 12.47 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW