Thursday, March 12, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 11.23 AM

ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവ് ജോളി വിൽ‌സൺ അന്തരിച്ചു

uploads/news/2025/10/808115/b.jpg

പഴഞ്ഞി (തൃശൂർ) :കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സ്കാരനുമായ വടക്കേതലക്കൽ വിൽസൻ്റെ ഭാര്യയും ഓർത്തഡോക്സ് മലബാർ ഭദ്രാസനത്തിലെ ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവാണ് ജോളി വിൽസൻ.
മകൾ:ഫാ കുര്യാക്കോസ് വിൽസൻ
ഷിജു വിൽസൻ
മരുമകൾ:- ഡിൽനാ ജോൺസൺ.
ഭൗതീക ശരീരം പഴഞ്ഞി ഐനൂർ എ കെ ജി റോഡിൽ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്. ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9 ന് കാട്ടകാമ്പാൽ പലാട്ടുമുറിയിലുള്ള വിൽസേട്ടൻ്റെ സഹോദരൻ സൈമൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 2.30 ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.

Ads by Google
Wednesday 29 Oct 2025 11.23 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW