Saturday, March 14, 2026 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 02.48 PM

സിയാറ്റിൽ അന്തരിച്ച ജോൺ പുത്തൻപുരക്കൽ ചാക്കോയുടെ പൊതുദർശനവും സംസ്കാരവും ഇന്ന് (ഒക്ടോ: 22-ബുധനാഴ്ച)

uploads/news/2025/10/806979/f.jpg

ലിൻവുഡ്, വാഷിംഗ്ടൺ: അന്തരിച്ച ജോൺ പുത്തൻപുരക്കൽ ചാക്കോയുടെ അന്ത്യകർമ്മങ്ങളും അനുസ്മരണ ശുശ്രൂഷകളും 2025 ഒക്ടോബർ 22, ബുധനാഴ്ച ലിൻവുഡിലെ പർഡി & വാൾട്ടേഴ്‌സ് അറ്റ് ഫ്ലോറൽ ഹിൽസിൽ വെച്ച് നടക്കും.PURDY & WALTERS AT FLORAL HILLS 409 Filbert Road, Lynnwood, WA 980364934)

പൊതുദർശനത്തിനും അന്തിമോപചാരം അർപ്പിക്കുന്നതിനുമുള്ള വിസിറ്റേഷൻ (Visitation) രാവിലെ 10:00 മുതൽ 12:00 വരെ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12:00 മുതൽ 1:30 വരെ സംസ്കാര ശുശ്രൂഷ (Funeral Service) നടക്കും.

അതിനുശേഷം ഉച്ചതിരിഞ്ഞ് 2:00 മുതൽ 3:00 വരെ സെമിത്തേരിയിലെ ശുശ്രൂഷ (Graveside Service) നടക്കും. പൊതുദർശനം, സംസ്കാര ശുശ്രൂഷ, സെമിത്തേരി ശുശ്രൂഷ എന്നിവയെല്ലാം തത്സമയം (Livestream) കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

പി പി ചെറിയാൻ

Ads by Google
Wednesday 22 Oct 2025 02.48 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW