Thursday, March 12, 2026 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 11.52 AM

ഡാലസിൽ അന്തരിച്ച കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോ: 2 നു

uploads/news/2025/10/803557/jk.jpg

ഡാലസ് :ഡാലസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാം പൊയ്കയിൽ കുടുംബാംഗമായ കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബര് 2 നു .കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആണ്.

ഭാര്യ : ലീലാമ്മ കോട്ടയം ഒളസ്സ കൈതയിൽ കുടുംബാംഗം

മക്കൾ : ബോബി ജോസഫ്, റൂബി വർഗീസ് ,നവീൻ വർഗീസ്

മരുമക്കൾ : സ്റ്റാൻലി ജോസഫ് ,ജനി വര്ഗീസ്

പൊതുദർശനം
വ്യാഴാഴ്ച, ഒക്ടോബർ 02, 2025
വൈകുന്നേരം 5:00 മുതൽ രാത്രി 9:00 വരെ
സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ
1080 W ജാക്‌സൺ റോഡ്
കരോൾട്ടൺ, TX 75006

സംസ്കാര ശുശ്രൂഷ

വെള്ളിയാഴ്ച, ഒക്ടോബർ 03, 2025 രാവിലെ 9:00
സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ
1080 W ജാക്‌സൺ റോഡ്
കരോൾട്ടൺ, TX 75006

പി പി ചെറിയാൻ

Ads by Google
Thursday 02 Oct 2025 11.52 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW