Wednesday, March 11, 2026 Last Updated 10 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 12.16 PM

ഷാരൺ തോമസ് മാങ്കോട്ടിൽ 32 ഡാളസിൽ അന്തരിച്ചു

uploads/news/2025/09/803261/shj.jpg

ഡാലസ്:ഷാരൺ തോമസ് മാങ്കോട്ടിൽ(32)ഡാളസിൽ അന്തരിച്ചു. മാത്യു മാങ്കോട്ടിൽ തോമസ്‌ ടെസ്സി (ചൊല്ലമ്പേൽ)
ദമ്പതികളുടെ മകളാണ്

സഹോദരങ്ങൾ: സോണിയ മാത്യു, സീന മാത്യു

പൊതുദർശനം

2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ
റോട്ടൺ ഫ്യൂണറൽ ഹോം,1511 സൗത്ത് I-35E,കരോൾട്ടൺ TX 75006

സംസ്കാരം

ചൊവ്വാഴ്ച, സെപ്റ്റംബർ 30. 2025 രാവിലെ 11:30-ന്
Furneaux സെമിത്തേരി
3650 സെമിത്തേരി ഹിൽ റോഡ്
കരോൾട്ടൺ, TX 75007

Ads by Google
Monday 29 Sep 2025 12.16 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW