Sunday, March 22, 2026 Last Updated 34 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 11 Sep 2025 06.17 PM

കുടിക്കാന്‍ കൂടുതല്‍ മദ്യം നല്‍കിയില്ല; സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

uploads/news/2025/09/800377/5.gif
photo - facebook

തിരുവനന്തപുരം: കുടിക്കാന്‍ മദ്യം നല്‍കിയില്ലെന്നാരോപിച്ച് കൊലക്കേസ് പ്രതി സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു. ചാത്തന്‍ സജീവ് എന്നയാളാണ് സുഹൃത്ത് രാഹുലിനെ കുത്തി പരിക്കേൽപ്പിച്ചത്.

പ്രതിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. കൂടുതല്‍ മദ്യം നല്‍കാത്തതിനാല്‍ സജീവ് രാഹുലിന്റെ തുടയില്‍ കമ്പി കുത്തിയിറക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Thursday 11 Sep 2025 06.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW