-->
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എല്ലാ തെരുവുനായകളേയും വാക്‌സിനെടുത്ത ശേഷം പിടികൂടിയ സ്ഥലങ്ങളില്‍തന്നെ തുറന്നുവിടാന്‍ സുപ്രീം കോടതി നിര്‍ദേശം. തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നുള്ള മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മൂന്നംഗബെഞ്ചിന്റെ പുതിയ ഉത്തരവ്.