Monday, March 23, 2026 Last Updated 49 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 12.33 PM

കോഴിക്കോട് 23കാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

kozhikode

കോഴിക്കോട്: നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശി ഫാത്തിമത്ത് സന (23) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Ads by Google
Monday 18 Aug 2025 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW