-->
ഡാളസ് : കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര മരുതിനാംവിളയില്‍ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ സഹധര്‍മ്മിണി, കുഞ്ഞമ്മ കുഞ്ഞപ്പി (101)
ഡാളസില്‍ വെച്ച് ഓഗസ്റ്റ് 11 ന് നിര്യാതയായി. കല്ലട തരകന്‍ പറമ്പില്‍ കുടുംബാംഗമാണ്. കുന്നത്തൂര്‍ പ്രദേശത്തെ ആദ്യ പെന്തക്കോസ്ത് വിശ്വാസിയാണ്.
ഭൗതിക സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് ഡാളസില്‍ നടക്കും.
മക്കള്‍: തങ്കമ്മ കുര്യന്‍, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വര്‍ഗ്ഗീസ്, പാസ്റ്റര്‍ കെ. ജോയി (ഡല്‍ഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി.
മരുമക്കള്‍: പാസ്റ്റര്‍ ടി. എല്‍. കുര്യന്‍ (Late), പി.സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വര്‍ഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേര്‍ലി തോമസ്. പരേതക്കു 24 കൊച്ചുമക്കള്‍ ഉണ്ട്.
വാര്‍ത്ത അയച്ചത് പ്രസാദ് തിയോടിക്കല്‍