Sunday, March 15, 2026 Last Updated 9 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 03.39 PM

മത്തായി സഖറിയ (അനിയന്‍കുഞ്ഞ്) ഡാലസില്‍ അന്തരിച്ചു

uploads/news/2025/08/794884/aw.gif

ഡാലസ് : ശ്രീമതി ശോശാമ്മയുടെ (അമ്മുക്കുട്ടി) പ്രിയ ഭര്‍ത്താവ് ശ്രീ. മത്തായി സഖറിയ (അനിയന്‍കുഞ്ഞ്) ഡാലസില്‍ അന്തരിച്ചു

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡാളസ് ഇടവകയുടെ സ്ഥാപകാംഗമാണ്

പൊതുദര്‍ശനം & സംസ്‌കാര ശുശ്രൂഷകള്‍

തീയതി: ഓഗസ്റ്റ് 8, 2025, വെള്ളിയാഴ്ച
സമയം: വൈകുന്നേരം 5:30 മുതല്‍ 9:00 വരെ
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043

തീയതി: ഓഗസ്റ്റ് 9, 2025, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതല്‍
സ്ഥലം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡാളസ്
5130 Locust Grove Rd., Garland, TX 75043

സംസ്‌കാരം

സ്ഥലം: റെസ്റ്റ് ഹെവന്‍ മെമ്മോറിയല്‍ പാര്‍ക്ക് - റോക്ക്വാള്‍
2500 TX-66, Rockwall, TX 75087

പി പി ചെറിയാന്‍

Ads by Google
Wednesday 06 Aug 2025 03.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW