Thursday, March 19, 2026 Last Updated 11 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 06.25 PM

കൊച്ചിയില്‍ കോളേജിൽ സൺ​ഗ്ലാസ് വെച്ചതിന് ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി

student

കൊച്ചി: കോളേജിൽ സൺ​ഗ്ലാസ് വെച്ചതിന് സീനിയർ വിദ്യാർത്ഥികൾ മർദിച്ചെന്ന് പരാതി. എറണാകുളം മാറമ്പിള്ളി എം ഇ എസ് കോളേജിലാണ് റാ​ഗിം​ഗ് പരാതി ഉയർന്നിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥി മുസ്തഫ മുഹമ്മദിനാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW