Saturday, March 14, 2026 Last Updated 22 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jun 2025 08.43 PM

കാസര്‍ഗോഡ് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

uploads/news/2025/06/788562/river-death-image.gif
photo; representative image

കാസര്‍ഗോഡ് : : പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരന്‍ ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കായലിലേക്ക് ഒറ്റയ്ക്ക് മത്സ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരന്‍. നാട്ടുകാര്‍ കായലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ദിവാകരന്‍ സ്വന്തം ചെറുവള്ളത്തില്‍ കായലിലേക്ക് പോയത്. ഉച്ചയായിട്ടും ഇയാള്‍ തിരിച്ചുവരാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത് . തിരച്ചിലില്‍ കായലിന്റെ് തീരത്തുനിന്ന് ദിവാകരന്റെ് തോണി കണ്ടെത്തി .

Ads by Google
Ads by Google
LATEST NEWS
TRENDING NOW