Saturday, March 14, 2026 Last Updated 39 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 13 Jun 2025 05.09 PM

തൊടുപുഴയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

uploads/news/2025/06/786025/attack----elephent.gif
photo; representative image

ഇടുക്കി : പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു . പീരുമേട് തോട്ടപുരയില്‍ താമസിക്കുന്ന സ്ത്രീയാണ് മരിച്ചത് .

വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലെത്തിയപ്പോഴാണ് ആക്രമണം . ഗുരുതരമായി പരിക്കേറ്റ സതീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW