Sunday, March 15, 2026 Last Updated 11 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 02.41 PM

രണ്ടാമത് പ്രൈഡ് ഓഫ് കേരള അവാര്‍ഡ് എ.പി ജിനന്

സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്കാണ് അവാര്‍ഡ്.
uploads/news/2025/05/782054/o-1.gif

തിരുവനന്തപുരം: എറണാകുളം ഇന്‍സ്പയര്‍ ലൈഫ് മാഗസീന്റെ രണ്ടാമത് പ്രൈഡ് ഓഫ് കേരള അവാര്‍ഡ് സത്യമേവ.ന്യൂസ് ചീഫ് എഡിറ്ററും ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് സംസ്ഥാന പ്രസിഡന്റുമായ എ.പി ജിനന് നല്‍കുവാന്‍ ജൂറി കമ്മിറ്റി തീരുമാനിച്ചു.

സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്കാണ് അവാര്‍ഡ്. മേയ് 20ന് വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലിലെ സോളിറ്റയര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.

പി പി ചെറിയാന്‍

Ads by Google
Tuesday 20 May 2025 02.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW