Thursday, March 12, 2026 Last Updated 23 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 09 May 2025 04.10 PM

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: സംസ്ഥാനത്ത് 99.5 ശതമാനം വിജയം, 61,449 ഫുൾ എ പ്ലസ്

4,24,583 വിദ്യാർഥികൾ വിജയിച്ചു
uploads/news/2025/05/780143/2.gif
photo - facebook

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.5 ആണ് വിജയശതമാനം. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്.

വൈകിട്ട് 4 മണി മുതൽ എസ്എസ്എൽസി പരീക്ഷാഫലം പിഅർഡി ലൈവ് മൊബൈൽ ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭ്യമാകും .

1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in

3. https://results.digilock

Ads by Google
Ads by Google
LATEST NEWS
TRENDING NOW