Saturday, March 14, 2026 Last Updated 28 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 02.59 PM

പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

uploads/news/2025/04/777608/river-death-image.gif
photo; representative image

പാലക്കാട്: പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായി എത്തിയ സംഘം ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW