Saturday, March 14, 2026 Last Updated 30 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 13 Apr 2025 04.09 PM

ഹിമാചൽ പ്രദേശിൽ ഭൂചലനം; മാണ്ഡി പ്രഭവ കേന്ദ്രം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

uploads/news/2025/04/775775/00-erthu.gif
photo - facebook

ന്യൂ ഡല്‍ഹി : ഹിമാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.

ഹിമാചൽ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW