Friday, March 13, 2026 Last Updated 36 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 03 Apr 2025 04.07 PM

മലപ്പുറത്ത് ബോഡി ബിൽഡറെ മരിച്ച നിലയിൽ കണ്ടെത്തി

ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്
uploads/news/2025/04/773815/3.gif
photo - facebook

മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.

ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ യാസിറിനെ കണ്ടെത്തുകയായിരുന്നു . യാസിർ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്.

Ads by Google
Thursday 03 Apr 2025 04.07 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW