Saturday, March 14, 2026 Last Updated 4 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 03.49 PM

ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി തുക നൽകുക.
bjp, ruled

ആശമാർക്ക് പ്രതിമാസം 7000 രൂപ അധിക സഹായം നൽകുമെന്ന് ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെയാണ് സഹായമായി തുക നൽകുക. ബജറ്റിലാണ് പ്രഖ്യാപനം.

ഒരു വർഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. പഞ്ചായത്തിൽ ആകെ 13 ആശമാരാണ് പ്രവർത്തിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW